HOME
DETAILS
MAL
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍
backup
December 23 2016 | 03:12 AM
ചാവക്കാട്: ഒമ്പതുവയസുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കുന്നത്ത് അലി(49) യെയാണ് കുന്നംകുളം ഡിവൈ.എസ്.പി പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."