HOME
DETAILS
MAL
പ്രബന്ധ മത്സരം
backup
December 23 2016 | 03:12 AM
കണ്ണൂര്‍: 'മദീനാ പാഷന്‍' എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ ത്വലബാ വിങ് ജില്ലയിലെ ദര്‍സ്-അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. 'മദീന; മുഹമ്മദ് നബിക്ക് മുമ്പും ശേഷവും'എന്നതാണ് വിഷയം. അഞ്ചു പേജില്‍ കവിയാത്ത പ്രബന്ധങ്ങള്‍ ജനുവരി 15ന് മുമ്പായി ംേമഹമയമസിൃ@ഴാമശഹ.രീാ ലേക്ക് അയക്കുകയോ കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കുകയോ ചെയ്യണം. ഫോണ്‍: 9544665949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."