HOME
DETAILS
MAL
സഹകരണ ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
backup
December 23 2016 | 03:12 AM
മാഹി: പുതുച്ചേരി കോഓപറേറ്റീവ് ബാങ്കിന്റെ മുണ്ടോക്കില്‍ പ്രവൃത്തിക്കുന്ന മാഹി ബ്രാഞ്ചിന്റെ മാനേജര്‍ ശ്യാമള, കെ.കെ സന്തോഷ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതെ പരിധിയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചതിനാണ് നടപടി. നാലു ലക്ഷത്തോളം രൂപ പഴയ നോട്ടുകള്‍ വാങ്ങിയെന്നാണ് വിവരം. ഇതുസംബന്ധിച്ച് പുതുച്ചേരി ഹെഡ് ഓഫിസില്‍ പരാതി കിട്ടിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം മാഹിയിലെത്തി അന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."