HOME
DETAILS
MAL
കബഡി ടൂര്‍ണമെന്റ്
backup
December 23 2016 | 04:12 AM
ഉദുമ: അഗസ്ത്യ കലാകായിക സാംസ്‌കാരിക വേദി എരോലിന്റെ നേതൃത്വത്തില്‍ 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായി 25നു രാവിലെ ഒന്‍പതിനു എരോല്‍ കിഴക്കേക്കരയില്‍ കബഡി ടൂര്‍ണമെന്റ് നടത്തും. ഫോണ്‍: 9961325701, 907 2002802
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."