HOME
DETAILS
MAL
സിറ്റിങ് മാറ്റി
backup
December 23 2016 | 04:12 AM
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് 28നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു. ഈ തിയതിയില്‍ പോസ്റ്റ് ചെയ്ത ിരുന്ന കേസുകളെ സംബന്ധിച്ചുള്ള അടുത്ത വിചാരണ തിയതി നോട്ടിസ് മുഖേന ബന്ധപ്പെട്ട കക്ഷികളെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."