HOME
DETAILS

കാമ്പസ് വൃത്തിയാക്കി ഫാറൂഖ് കോളജിന്റെ പുതുവത്സരാഘോഷം

  
backup
December 23 2016 | 17:12 PM

farook-college-new-year-cleaning

ഫറോക്ക്: കാമ്പസും ക്ലാസുകളും ശുചീകരിച്ച് വ്യത്യസ്തമായി പുതുവല്‍ത്സരത്തിനു സ്വാഗതമോതി ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍. കോളജ് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി കാമ്പസ് വൃത്തിയാക്കിയത്.

വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കാളികളായി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും കോഴിക്കോട് ജില്ലാ സബ് ജഡ്ജുമായ ആര്‍.എല്‍ ബൈജു നിര്‍വ്വഹിച്ചു. പൊതു സമൂഹത്തിന് മികച്ച സന്ദേശമാണ് ഈ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

15697444_1191766410907111_2625705804806334740_n

 

ചടങ്ങില്‍ യൂനിയന്‍ ചെയര്‍മാന്‍ പി.വി ഫാഹിം അഹമ്മദ് അധ്യക്ഷത വഹിച്ചു. കമറുദിന്‍ പരപ്പില്‍, ഇ.കെ സാജിദ്, മൈമൂന, ശാലിന ബീഗം, യൂണിയന്‍ സെക്രട്ടറി ഹാഫിസ് മുഹ്‌സിന്‍, ഷുഹൈബ് മുഖദാര്‍, നൂഹ, സി.എച്ച് മുഹമ്മദ്, നാജിയ, അനസ് മാവൂര്‍, ലബീബ്, അസ്ഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago