HOME
DETAILS
MAL
ബി.സി.സി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
backup
May 23 2016 | 23:05 PM
പാലക്കാട്: വാണിയംകുളം ഗവണ്‍മെന്റ് ഐ.ടി.ഐ ഐ.ടി ലിറ്ററസി പരീക്ഷ പാസായ ട്രെയിനികളുടെ ബി.സി.സി. സര്‍ട്ടിഫിക്കറ്റ് ഇനിയും വാങ്ങാത്തവര്‍ ഉടനെ കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0466 2227744.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."