HOME
DETAILS

കരുണാകരന്‍ അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

  
backup
December 24 2016 | 03:12 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae

കരുനാഗപ്പള്ളി:  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണസമ്മേളനം  ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.അന്‍സാര്‍, ആര്‍.സോമന്‍പിള്ള, കളീക്കല്‍ മുരളി, ആര്‍.ശശിധരന്‍പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, എം.കെ.വിജയഭാനു, എന്‍.സുഭാഷ്‌ബോസ്, റ്റി.പി.സലീംകുമാര്‍, സദാശിവന്‍, കൈപ്പിളേത്ത് ഗോപാലകൃഷ്ണന്‍, മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിള്ള, സന്തോഷ്ബാബു, സി.പി.പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് കിളികൊല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ അനുസ്മരണം ഡി.സി.സി സെക്രട്ടറി എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍. ശശിധരന്‍പിളള, യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് ഫെഫീഖ് കിളികൊല്ലൂര്‍, സക്കീര്‍ ഹുസൈന്‍, അസിമുദ്ദീന്‍, ശശിധരന്‍പിളള, അയത്തില്‍ ശ്രീകുമാര്‍, ഉണ്ണി കട്ടവിള, റാഫി കൊല്ലം, റിയാസ് കട്ടവിള, മോഹനന്‍, സുല്‍ഫി, സഹദ് അയത്തില്‍, മുത്തലിഫ് എന്നിവര്‍ സംസാരിച്ചു.  
യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം ജനറല്‍ സെക്രട്ടറി നെല്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. മൈലം ഗണേഷ്, പവിജാ പത്മന്‍, സബിന്‍ ആനപ്പാറ, അരുണ്‍, മഹേഷ് പാറയ്ക്കല്‍, ഹരീഷ് വെളിയം, സജി പാലവിള തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.ജി.ഒ അസോസിയേഷന്‍ കൊട്ടാരക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ. കരുണാകരനെ അനുസ്മരിച്ചു. താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങ് ജില്ലാ ജോ. സെക്രട്ടറി കെ.ജി. റോയ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി. ശ്രീകുമാര്‍ കോട്ടാത്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍. മധു, ഷംനാദ് ചെറുകര, പി. രാജു, രാജേഷ്, ബി. മധു, റെജി, കല, രാജശേഖരന്‍, ബി. ബിനു എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് നെടുവത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തൂരില്‍ ലീഡര്‍ അനുസ്മരണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പാത്തല രാഘവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.കെ ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു. സൗപര്‍ണ്ണിക രാധാകൃഷ്ണന്‍, ബിനു ചൂണ്ടാലില്‍, ബിജു കുളങ്ങര, സന്തോഷ് കെ ബാബു, പി. സന്തോഷ്‌കുമാര്‍,  ചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
എന്‍.ജി.എ അസോസിയേഷന്‍ കരുനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ യോഗം കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം.ബഷീര്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പ്രദീപ് വാര്യത്ത് മുഖ്യ പ്രഭാഷണം നടത്തി. ബേബിക്കുട്ടി യോഹന്നാന്‍, എസ്.ശര്‍മ്മിള, എം.നാസര്‍, പുത്തന്‍മഠം സുരേഷ്, ജോണ്‍സണ്‍ കുറുവേലില്‍, ജില്ലാ വനിതാഫോറം ജോയിന്റ് കണ്‍വീനര്‍, സി.ബല്‍ജി, സി.അനന്ദകൃഷ്ണപിള്ള, സന്തോഷ് നെല്ലിപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago