HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 23 2016 | 23:05 PM
വടക്കാഞ്ചേരി: വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ മേലേമ്പാട്ട് മുക്ക്, ചാത്തന്‍ചിറ, കുമരനെല്ലൂര്‍, അരിശ്ശേരി കണ്ണമ്പാറ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."