HOME
DETAILS
MAL
തുടരാന്‍ അനുവദിക്കുന്നത് കീഴ്വഴക്കം സൃഷ്ടിക്കാന്‍: വി. മുരളീധരന്
backup
December 24 2016 | 22:12 PM
തിരുവനന്തപുരം: ലാവ്ലിന് കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ കീഴ്വഴക്കം സൃഷ്ടിക്കാന്‍ വേണ്ടിയാണ് എം.എം മണിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്. കോടതികളിലെ കേസിന്റെ പേരില്‍ അധികാരസ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടതില്ലെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം നേരത്തേ കൈക്കൊണ്ട നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."