HOME
DETAILS
MAL
ഇന്റര്‍വ്യൂ ജൂണ്‍ ഒന്നു മുതല്‍
backup
May 23 2016 | 23:05 PM
കൊല്ലം: ജില്ലയില്‍ ആരോഗ്യംമുനിസിപ്പല് കോമണ്‍ സര്‍വീസസ് വകുപ്പിലെ ജൂനിയര്‍ പബ്ലിക് നഴ്സ് ഗ്രേഡ്2 (കാറ്റഗറി നമ്പര്‍ 6662012) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന്, എട്ട്, ഒന്‍പത്, 10, 15, 16 തീയതികളില്‍ ജില്ലാ പി എസ് സി ഓഫിസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."