HOME
DETAILS

കറിപൗഡര്‍ കമ്പനിയില്‍ മോഷണം; സ്വര്‍ണ നാണയങ്ങള്‍ കവര്‍ന്നു

  
backup
May 24 2016 | 00:05 AM

%e0%b4%95%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%97%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b

അടിമാലി: കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന പൂജാ കറിപൗഡര്‍ കമ്പനി ഓഫീസില്‍ മോഷണം. അലമാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പത്തു സ്വര്‍ണനാണയങ്ങള്‍ മോഷണം പോയതായി കമ്പനി അധികൃതര്‍ പറഞ്ഞു. വെള്ളത്തൂവല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്നലെ രാവിലെ കമ്പനി തുറക്കാനെത്തിയ മാനേജരാണ് കമ്പനിക്കുള്ളിലെ ക്യാബിന്റെ വാതില്‍ തുറക്കാതെ ഫൈബര്‍ ഷീറ്റുകള്‍ ഇളക്കി മാറ്റിയിട്ടിരിക്കുന്നതായി കണ്ടത്.
തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് സമ്മാന പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ ക്യാബിനുള്ളിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന ഒരുഗ്രാമിന്റെ പത്ത് സ്വര്‍ണനാണയങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്.
പുറകുവശത്തെ ഭിത്തിയില്‍ ഫാന്‍ പിടിപ്പിക്കുന്നതിനായി ഉണ്ടാക്കിയിരുന്ന വലിയ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നതെന്നു കരുതുന്നു.  
ശനിയാഴ്ച്ച കമ്പനി അടച്ചതിനുശേഷം ഞായറാഴ്ച്ച അവധിയായതിനാല്‍ ഇന്നലെയാണ് കമ്പനി തുറന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago