HOME
DETAILS
MAL
നാഷണല്‍ ഹെറാള്‍ഡ് കേസ്:സോണിയയ്ക്കും രാഹുലിനുമെതിരായ ഹരജി തള്ളി
backup
December 26 2016 | 10:12 AM
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഹരജി കോടതി തള്ളി. നാഷണല്‍ ഹെറാള്‍ഡ് ഇടപാട് സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കേസ് ഫെബ്രുവരി 10ലേക്ക് മാറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."