HOME
DETAILS
MAL
രണ്ട് വയസുകാരിയുടെ മൂക്കില്‍ കടല കുടുങ്ങി
backup
May 24 2016 | 00:05 AM
അടിമാലി: രണ്ട് വയസുകാരിയുടെ മൂക്കില്‍ കടല കുടുങ്ങി.
അടിമാലി കുന്നപ്പിളളില്‍ ഏലിയാസിന്റെ മകള്‍ അന്‍ഡ്രിയയുടെ മൂക്കിലാണ് കടലകുടുങ്ങിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് കുട്ടി കടയെടുത്ത് മൂക്കിലൂടെ വലിച്ചത്. ഇത് നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലെ ഡോ. വൈ.എം.നൗഷാദ് രണ്ട് മണികൂര്‍ നിണ്ട പരിശ്രമത്തിനൊടുവിലാണ് കടല മൂക്കില്‍ നിന്നും നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."