HOME
DETAILS
MAL
ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു
backup
December 26 2016 | 12:12 PM
മനാമ: ബഹ്റൈനില്‍ പുതുവത്സര ദിനത്തോടനുബന്ധിച്ച് ജനുവരി ഒന്നിനു പൊതു സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പുതുവര്‍ഷ ആരംഭദിനമായ ഞായറാഴ്ച രാജ്യത്തെ മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പൊതുഅവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."