മലപ്പുറം അലിഗഢ് ഓഫ് കാംപസില്‍ 150ലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ഭക്ഷ്യവിഷബാധ. സംഭവത്തെ തുടര്‍ന്നു 150ലേറെ വിദ്യാര്‍ഥികള്‍ ചികിത്സ തേടി.
യൂനിവേഴ്‌സിറ്റി കാന്റീനില്‍ നിന്നു ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മിക്കവരും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്. ആരുടെയും നില ഗുരതരമല്ലായിരുന്നു.
ചികിത്സയിലുള്ളവരെ കാംപസ് ഡയറക്ടര്‍ പ്രൊഫ. ഡോ. നുജൂം, തഹസില്‍ദാര്‍ മെഹറലി, ജില്ലാ ആശുപത്രിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ്‌സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാരീഖ് അഹമ്മദ് (23), അമര്‍ അഹമ്മദ് ഷെര്‍വാണി (20), ഷഹബാസ് ജമീല്‍ (23), റിതി (19), പ്രീതി ദീകിത് (20), സന (20), ആകാശ് (19), അക്രം (20) ജുനൈദ് (20), ഫര്‍ഹ (22), ഷിവന്‍ സിങ് (21), അഖബാല്‍ അഹമ്മദ് (23), പുല്‍കിത്ര (21,) രാഹുല്‍ ഗുപ്ത (22), മുഹമ്മദ് നദീം (21) നസ്മ (22), ഉവൈസ് (20), ശാലിനി (19), സബാന്‍ (19), ഷൈമുള്ള (25), മുഹമ്മദ് ഇഹ്‌സ (25), പ്രഭാന്‍ (22), സല്‍മാന്‍ (21), കിരണ്‍ (22), അനം ഷെയ്ക്ക് (22), റംഷ (21), നീലം (21), സെയ്‌നുല്‍ ആബിദ് (19), പ്രിന്‍സ് (23), ഷിവാനി (18), ജവാദ് (21), മുഹമ്മദ് വാഹിസ് (23), അബ്ദുല്‍ മുസ്തഫ (22), വക്കാര്‍ അമീര്‍ (18), സുഹല്‍ അഹം (22), ഷഹബാസ് അലി (21), ഇമ്രാം അലന്‍ (23), ഫര്‍ഹ (22), അസിര്‍ ജമാല്‍ (20), സീഷാന്‍ അലം (20), സെയ്ദ് അബ്ദുല്‍ (22), ശ്രീരേഷ് (22), യുസ്ര (22), രാജേഷ് യാദവ് (20), ലോലിത (20), കല്‍ഫാന്‍ (21), അബ്ദുല്‍ മുസ്തഫ (24), പാര്‍ത് കുര്‍ശിക് (21), ഷാഹുദ്ദീന്‍ (25), ഫൈസി (24), അമന്‍ റഹ്മാന്‍ (21), ജുനൈദ് (23), മുഹമ്മദ് അര്‍മാന്‍ (17), മുകേഷ് (21), കാലിഫസന്‍ (21,) ലവിലേഷ് കുമാര്‍ (20), ഷാറൂഖ് ഹുസൈന്‍ (20), മുഹമ്മദ് (24), സദ്ദാം ഹുസൈന്‍ (23), അബു ജാബിഷ് (20), സുഹബാന്‍ സുദാസ് (18), മുഹമ്മദ് ഇസ്രാക് (18), ഹൈദര്‍ നസീം (21), രുസ്റ്റാന്‍ (21), ജുനൈദ് കാസിം (30), മുഹമ്മദ് ഷാറൂഖ് റഹ്മാന്‍ (23), അമര്‍ അഹം ഷിര്‍വാണി (20), സഫര്‍ഖാന്‍ (23), യാവര്‍ (23), വസീം ഖആന്‍ (27), ഉസൈര്‍ (24), ഉമ്മര്‍ ഫാറൂഖ് (20) ഉമ്മര്‍ അഹമ്മദ് (22), തബിഷിറാണി (20), താഖ്വിയാമത് (25), സുഹൈല്‍ അഹമ്മദ് (22), സെയ്ദറഹ്മാന്‍ (25), സൊറാബ് (23), പ്രഭല്‍ പ്രതാഭ് (22), പര്‍വേശ് അലി (27), പാര്‍ത് (20), നിതാല്‍ മുഹമ്മദ് ഖാന്‍ (22), നവാഷെരീഫ് (20), നദീം (23), മുസ്സാക്കിര്‍ (23), മുഹമ്മദ് സാജിദ് (23), മുബഷര്‍ (23), മോനിഷ് അലി ഖാന്‍ (20), മുഹരമ്മ്ദ വസീം (22), മുഹമ്മദ് റിയാസുദ്ദീന്‍(21), മുഹമ്മദ് ബിലാല്‍ (24), മുഹമ്മദ് ഔന്‍(22), മുഹമ്മദ് അസ്സംഖാന്‍ (22), മുഹമ്മദ് അമീര്‍ (24), ലുബ്‌ന അന്‍സാരി (28), ലാലിത് (22), ലൈക്കിര്‍ റഹ്മാന്‍ (20), ഇമ്രാന്‍ 20, അസ്സന്‍ (22), ആദില്‍ അമീന്‍ (22), ഫറല്‍ നബീല്‍ (20), ഫൈസല്‍ (22), യതേഷം ഖാന്‍ (22), ഇക്ക്ര (22), ദില്‍ഷാദ് അന്‍സാരി (22), അസീം (22), അയ്യപ്പന്‍ (22), അരുണ്‍ ദിക്ഷിത് (20), അപൂര്‍വ്വ (21), അനസ്സെയ്ദ് (22), അല്‍ക്കുമ അര്‍ഷാദ് (24), അലി നസര്‍ നക്ബി (23), ഹാദില്‍ അമന്‍ (20), ആദില്‍ മോന്‍ (20), അബുതാബിഷ് (20), അബ്ദുള്ള (24) എന്നിവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."