HOME
DETAILS

വാറ്റുചാരായ വില്‍പനക്കാരന്‍ പിടിയില്‍

  
backup
December 26 2016 | 20:12 PM

%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%9a%e0%b4%be%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 

കൊടകര: പൊലിസ് പട്രോളിങ്ങിനിടെ വാറ്റുചാരായ വില്‍പനക്കാരന്‍ പിടിയിലായി. ആലത്തൂര്‍ തറയിലക്കാട് കിഷോര്‍ (32) ആണ് ഒരു ലിറ്റര്‍ വാറ്റു ചാരായവും ചാരായം വിട്ടു കിട്ടിയ 460 രൂപയും സഹിതം ആലത്തൂരില്‍ നിന്നും കൊടകര എസ്.ഐ കെ എസ് സുബീഷ്‌മോന്റെ പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചു കിഷോറിന് ചാരായം നല്‍കിയ ആനന്ദപുരം ചേലക്ക വീട്ടില്‍ ഷൈജുവിന്റെ വീട്ടില്‍ പുതുക്കാട് സി.ഐ എസ്.പി സുധീരന്റെ നേതൃത്വത്തില്‍ പൊലിസ് തെരച്ചില്‍ നടത്തി. ഷൈജുവിന്റെ വീടിനു പുറകില്‍ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ലിറ്റര്‍ വാറ്റു ചാരായം പൊലിസ് പിടികൂടി.കൊടകര പൊലിസും, പുതുക്കാട് പൊലിസും കേസ്സെടുത്തു. കോടതിയില്‍ ഹാജരാക്കിയ കിഷോറിനെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago