HOME
DETAILS

ഭൂരേഖാ വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ 31 നും നല്‍കാം: കലക്ടര്‍

  
backup
December 26 2016 | 21:12 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b5%87%e0%b4%96%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87

 

കാസര്‍കോട്: ജില്ലയിലെ റവന്യൂ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാലു താലൂക്കുകളിലെ 54 വില്ലേജുകളിലായി നടന്നുവരികയാണ്. ഈ മാസം 21 മുതല്‍ വില്ലേജുകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്ന ക്യാംപുകളില്‍ നിന്ന് നാളിതുവരെയായി മുപ്പതിനായിരത്തോളം ഫോറങ്ങള്‍ ഭൂവുടമകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
വിവരശേഖരണത്തിന് പൊതുജനങ്ങളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നത്. വിവിധ ക്യാംപുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ താലൂക്ക് തലത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്ന ജോലി പുരോഗമിച്ച് വരികയാണ്. നിലവില്‍ നടന്നുവരുന്ന ക്യാംപുകള്‍ 30 വരെയാണ് നിശ്ചയിച്ചിരുന്നത്.
ഈ മാസം 30 വരെ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്ത ഭൂവുടമകള്‍ക്ക് 31 നു അതാത് വില്ലേജ് ഓഫിസുകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ബാക്കിയുള്ള വില്ലേജുകളിലെ വിവരശേഖരണം ജനുവരി ആദ്യവാരം ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago