HOME
DETAILS
MAL
ഡ്രൈവര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം
backup
May 24 2016 | 00:05 AM
കുന്നോന്നി: കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി നവജ്യോതി സ്വാശ്രയസംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച എട്ടുമുതല്‍ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഹാളില്‍ സൗജന്യ കാന്‍സര്‍രോഗ നിര്‍ണ്ണയ ക്യാംപും ബോധവല്‍ക്കരണ സെമിനാറും പ്രദര്‍ശനവും നടത്തും. '
ഫാ. ജോസഫ് പൂവത്തിങ്കല്‍ അധ്യക്ഷത വഹിക്കും. ജോയി എബ്രാഹം എംപി ഉദ്ഘാടനം ചെയ്യും. പി.സി ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."