HOME
DETAILS
MAL
ലേബര്‍ കമ്മീഷന്‍ തെളിവെടുപ്പ്
backup
May 24 2016 | 03:05 AM
കാസര്‍കോട്: സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം കൂലി പുതുക്കുന്നതിനായുള്ള ലേബര്‍ കമ്മീഷന്‍ തെളിവെടുപ്പ് ഈ മാസം 26 ന് രാവിലെ 9 ന് കണ്ണൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. തെളിവെടുപ്പില്‍ പങ്കെടുത്ത് വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ തൊഴിലാളി, തൊഴിലുടമ, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ആവശ്യമായ രേഖകളുമായി എത്തിച്ചേരണമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."