HOME
DETAILS
MAL
വെള്ളപ്പൊക്കം: ഉലുരു ദേശീയോദ്യാനം അടച്ചു
backup
December 27 2016 | 00:12 AM
സിഡ്നി: കനത്ത വെള്ളപ്പൊക്കത്തില്‍ മധ്യ ആസ്ത്രേലിയയിലെ ഉലുരു ദേശീയോദ്യാനം അടച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉദ്യാനത്തിന്റെ ഭാഗമായ അയേഴ്സ് പാറയില്‍ അനേകം വെള്ളച്ചാട്ടങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. നൂറ്റാണ്ടില്‍ രണ്ടു തവണയാണ് വന്‍കരയെ ഇത്തരം വെള്ളപ്പൊക്കംബാധിക്കാറെന്ന് ആസ്ത്രേലിയന്‍ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിദൂര പട്ടണമായ കിംന്റോറില്നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."