HOME
DETAILS
MAL
ഫാ.ടോമിന്റെ വീഡിയോ: കേന്ദ്രത്തിനെതിരായ കുറ്റപത്രമെന്ന് കോടിയേരി
backup
December 27 2016 | 00:12 AM
തിരുവനന്തപുരം: ക്രിസ്മസ് വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ.ടോം ഉഴുന്നേലിന്റെ ജീവന് യാചിക്കുന്ന പുതിയ വീഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയ്ക്കെതിരായ കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇനിയെങ്കിലും ടോം ഉഴുന്നേലിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. പുറത്തുവന്നിരിക്കുന്ന വീഡിയോ സത്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപരാജയം മറനീക്കുകയാണ്. ഫാദറിന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോടിയേരി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."