HOME
DETAILS
MAL
ക്രിസ്മസ് ദിനത്തില്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങി വിദ്യാര്‍ഥികള്‍
backup
December 28 2016 | 06:12 AM
എടപ്പാള്‍: ക്രിസ്മസ് ദിനത്തില്‍ പോത്തന്നൂര്‍ ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ സഹവാസ ക്യാംപിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.വീടുകള്‍ കയറിയിറങ്ങിയും പൊതു സ്ഥലങ്ങളിലുമുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ശേഖരിച്ചതോടൊപ്പം ബോധവല്‍ക്കരണവും നടത്തി.പ്രോഗ്രാം ഓഫിസര്‍ ഡോ.എസ്.രതീഷ് കുമാര്‍,പി.അബ്ദുള്‍സലാം,കെ.ബീരാവുണ്ണി,പി.വി.മോഹനന്‍,ടി.വി.അബ്ദുള്‍സലാം,കെ.പി.കുഞ്ഞുട്ടി,രാജേഷ് പ്രശാന്തിയില്‍,എം.എ.രാഖി,അഖില്‍,സി.എസ്.അനഘ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."