HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു
backup
December 28 2016 | 06:12 AM
പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ മണി, 12-ാം വാര്‍ഡ് മെമ്പര്‍ വി.എം ഷംനാദ്, ഫാത്തിമ ജബ്ബാര്‍, സെറീന ബഷീര്‍, വി.പി മക്കാര്‍, സുനജ ശശിധരന്‍, കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ റെജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."