HOME
DETAILS
MAL
13 മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി പതിനാലുവയസുകാരന്‍
backup
December 28 2016 | 06:12 AM
ആലപ്പുഴ: പതിനാലു വയസുകാരന്‍ 13 മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി.
കുന്നുമ്മ തൗഫീഖ് മന്‍സിലില്‍ നാസര്‍ കുട്ടിയുടെയും ഹഫ്‌സയുടെയും അന്‍സാര്‍ നാസറാണു റബീഉല്‍ അവ്വലിലില്‍ സൗഭാഗ്യം കരസ്ഥമാക്കിയത്.
തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്ഥാപനമായ ആറ്റൂര്‍ ദാറുല്‍ ഫലാഹില്‍ നിന്ന് പ്രമുഖ ഉസ്താദുമാരുടെ ശിക്ഷണത്തിലൂടെയാണ് നേട്ടം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."