HOME
DETAILS
MAL
ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
backup
December 28 2016 | 06:12 AM
ആലപ്പുഴ: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് നല്കി വരുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40% വൈകല്യമുളളവരായിരിക്കണം. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷം.
പലിശ നിരക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം. കൃത്യമായി തിരിച്ചടയ്ക്കുന്ന ബി.പി.എല്‍ വിഭാഗക്കാരുടെ മൂന്ന് ലക്ഷം രൂപവരെയുളള വായ്പയ്ക്ക് 20 ശതമാനം സബ്സിഡി ലഭിക്കും.
അപേക്ഷാ ഫോറം ംംം.വുംര.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും പൂജപ്പുരയിലുളള കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 047123477768.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."