HOME
DETAILS
MAL
അധ്യാപക നിയമനം
backup
May 24 2016 | 03:05 AM
മേപ്പാടി: ഗവ. പോളിടെക്‌നിക്കില്‍ ലക്ചറര്‍ (കമ്പ്യൂട്ടര്‍
എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്) തസ്തികയിലേക്ക് മെയ് 27ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."