HOME
DETAILS
MAL
ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ഖത്തറില്‍ അന്തരിച്ചു
backup
December 28 2016 | 11:12 AM
ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്തുവന്ന തൃശൂര്‍ അന്തിക്കാട് സ്വദേശി രായമരക്കാര്‍ വീട്ടില്‍ അബ്ദുല്ലത്വീഫ് (65) ഹമദ് ആശുപത്രിയില്‍ മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹലീമ. മക്കള്‍: ഫമിലാഷ്, ഷിംല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."