HOME
DETAILS

അനധികൃത നിക്ഷേപം ഉണ്ടായിട്ടില്ലെന്ന് എസ്.ബി.ഐ

  
backup
December 28 2016 | 19:12 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf

ഇറ്റാനഗര്‍: നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനം വന്ന ശേഷം അരുണാചല്‍ പ്രദേശിലെ വിവിധ ബ്രാഞ്ചുകളിലായി 1,300 കോടി രൂപയുടെ നിക്ഷേപം വന്നതായ റിപ്പോര്‍ട്ട് എസ്.ബി.ഐ നിഷേധിച്ചു. ഇത്തരത്തില്‍ ഒരു നിക്ഷേപവും സംസ്ഥാനത്തെ ഒരു ശാഖകളിലും വന്നിട്ടില്ലെന്ന് എസ്.ബി.ഐ റീജിയനല്‍ മാനേജര്‍ സകിയ സിന്‍ഹ ബൈരാഗി അറിയിച്ചു.
ബാങ്കിന്റെ എല്ലാ രേഖകളും തങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിലൊന്നും അനധികൃത നിക്ഷേപം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ മേഖലയിലെ 26 ശാഖകളിലായി നവംബര്‍ എട്ടിന് 1,595 കോടി രൂപയാണ് നിക്ഷേപമായുണ്ടായിരുന്നത്. ഈ മാസം 24 ആയപ്പോള്‍ മൊത്തം 1748 കോടി രൂപയാണ് നിക്ഷേപമുണ്ടായത്. അതായത് 153 കോടി രൂപയുടെ വര്‍ധനവ് മാത്രമാണ് ഉണ്ടായതെന്ന് റീജിയനല്‍ മാനേജര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  37 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  42 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago