HOME
DETAILS

ജില്ലയില്‍ കാലവര്‍ഷം ജൂണ്‍ നാലിനകം: മഴയും കാറ്റും വര്‍ധിക്കും

  
backup
May 24 2016 | 04:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b5%82-2

സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷം വയനാട്ടില്‍ ജൂണ്‍ നാലിനകം ആരംഭിക്കുമെന്ന് കാലവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സുനില്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാലവര്‍ഷം രണ്ട് ദിവസം നേരത്തെ തുടങ്ങും. ഇത്തവണ കനത്തമഴയും കാറ്റിനും സാധ്യതയുണ്ട്. വാഴകര്‍ഷകര്‍ ഇപ്പോള്‍ തന്നെ മുന്‍കരുതലെടുക്കണമെന്നും നെല്‍പാടങ്ങളില്‍ പൊടിവിളകൃഷി ഇത്തവണ സാധ്യമാകില്ലെന്നും പറയുന്നു. മഴ കൃത്യമായി തുടങ്ങുമെങ്കിലും നേരത്തെ അവസാനിക്കാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ മഴ അവസാനിക്കും. സാധാരണ ഒക്ടോബര്‍ മാസം വരെ മഴ ലഭിക്കാറുണ്ട്. കാലാവസ്ഥയില്‍ വന്ന വ്യതിയാനം മൂലമാണിത് സംഭവിക്കുന്നത്. ഇത്തവണ മഴ കൂടുതല്‍ ലഭിച്ചാലും വേനല്‍ കനക്കും. തുടക്കത്തില്‍ തന്നെ ചൂട് 30 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ആരംഭിക്കാനാണ് സാധ്യത. അങ്ങിനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം ചൂട് നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാവും. മഴവെള്ളം പരമാവധി സംഭരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കൃഷിയിടങ്ങളില്‍ മഴക്കുഴികളും തിട്ടകളുമുണ്ടാക്കിയിടണം. ഈ മഴക്കാലം തൊട്ടുപിറകെ വരുന്ന കടുത്ത വേനലിനെ അതിജീവിക്കാനുള്ള ജലസംരക്ഷണത്തിനുള്ള മാര്‍ഗമായി കാണണമെന്നും മണ്ണൂത്തി അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സുനില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago