HOME
DETAILS
MAL
കശ്മീരില്‍ സുരക്ഷാ സേന- തീവ്രവാദീ ഏറ്റുമുട്ടല്‍
backup
December 29 2016 | 03:12 AM
ബന്തിപുര: കശ്മീരിലെ ബന്തിപുര ജില്ലയിലെ ഷാഹ്ഗുണ്ട് ഹാജിനില്‍ തീവ്രവാദികളുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍. ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഷാഹ്ഗുഡ് മേഖലയില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."