HOME
DETAILS
MAL
ജപ്പാന് കുടിവെള്ള പദ്ധതി: യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി
backup
December 29 2016 | 05:12 AM
ചാലിയം: ജപ്പാന് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതില്‍ അധികാരികളുടെ അനാസ്ഥക്കെതിരേ 24 മണിക്കൂര്‍ സമരസംഗമം നടത്തി. യൂത്ത്കോണ്‍ഗ്രസ് കടലുണ്ടി മണ്ഡലം സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്കുമാന് ഉദ്ഘാടനം ചെയ്തു. സമാപനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ജോബീഷ് പിലാക്കാട്ട് അധ്യക്ഷനായി. സി.എം സതീദേവി, ഷാഹിദ് കടലുണ്‍ി, ഹബീഷ് മാമ്പൊയില്‍, ബിജിത്ത് പിലക്കാട്ട്, പി.വി നൗഷീര്‍, ധനീഷ് ലാല്‍, ഷാജി മുണ്ക്കല്, ആദം മുല്‍സി, സി. ഫല്ഗുണന്, കെ. ദാസന്, സി.പി അളകേശന്, സുഫിയാന് ചെറുവാടി, പി.എം സുരേഷ് ബാബു, സച്ചിന് പവിത്രന്, ആസിഫ് ഫറോക്ക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."