HOME
DETAILS
MAL
കഴിഞ്ഞ സര്‍ക്കാരിന്റെ എല്ലാ അഴിമതിയും അന്വേഷിക്കും: വി.എസ് സുനില്‍ കുമാര്‍
backup
May 24 2016 | 05:05 AM
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് നിയുക്തമന്ത്രി വി.എസ് സുനില്‍ കുമാര്‍. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമല്ലെന്ന് തെളിയിക്കും. എന്നാല്‍ യു.ഡി.എഫ് മന്ത്രിമാരോട് പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ അധികാരത്തില്‍ വരുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."