HOME
DETAILS
MAL
റെയില്‍വേ സഹ മന്ത്രിയുടെ വസതിക്കു നേരെ ഗ്രനേഡ് എറിഞ്ഞു
backup
December 30 2016 | 05:12 AM
ദിസ്പൂര്‍: കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ വസതിക്കുനേരെ ഗ്രനേഡ് എറിഞ്ഞു. രാജന്‍ ഗൊഹേയിനിന്റെ അസമിലെ നഗാവോണിലെ വസതിക്കുനേരെയാണ് അജ്ഞാത സംഘം ഗ്രനേഡ് എറിഞ്ഞത്. ന
എന്നാല്‍ ഗ്രനേഡ് പൊട്ടിയില്ലെന്നും ഇത് നിര്‍വീര്യമാക്കുന്നതിനായി പൊലിസ് കസ്റ്റഡിയിലെടുത്തതായും പൊലിസ് എസ്.പി ദേവരാജ് ഉപാധ്യായ അറിയിച്ചു. അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലിസ് അറിയിച്ചു.
ഗ്രനേഡ് എറിയുന്ന സമയത്ത് മന്ത്രിയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."