HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
December 30 2016 | 06:12 AM
പയ്യോളി: നാഷണല്‍ ഹൈവേ അക്വിസിഷന്‍ നടപടിയില്‍ നിന്നും തിക്കോടി മീത്തലെപ്പള്ളി ഖബറിസ്ഥാന് ഭൂമിയും കുടിവെള്ള കിണറും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മീത്തലെപ്പള്ളി മഹല്ലിലെയും ഖബറിസ്ഥാന് പരിധിയിലെയും രണ്ടായിരത്തോളം കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം കെ. ദാസന് എം.എല്‍.എ മുഖേന മുഖ്യമന്ത്രിക്ക് നല്കി. ഭാരവാഹികളായ പുതുക്കുടി ഹമീദ്, മുഹമ്മദ് കുഞ്ഞി, കെ. ഹംസ, കെ. അബ്ദുല്‍ മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."