HOME
DETAILS

ഏകസിവില്‍ കോഡിന് പിന്നില്‍ ഫാസിസ്റ്റ് വല്‍ക്കരണം: ആര്‍.രാജേഷ് എം.എല്‍.എ

  
backup
December 30 2016 | 06:12 AM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2

 

വള്ളികുന്നം: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ഫാസിസ്റ്റ് വത്ക്കരണം കൊണ്ടുവരാനുള്ള സംഘപരിവാര്‍ അജണ്ടയാണെന്ന് ആര്‍. രാജേഷ് എം.എല്‍.എ. കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ വള്ളികുന്നം കാഞ്ഞിരത്തുംമൂടില്‍ സംഘടിപ്പിച്ച ഏക സിവില്‍കോഡ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരമൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിയുടെയൊക്കെ അടിസ്ഥാനം. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം വ്യത്യസ്ത സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഏകസിവില്‍കോഡ് പ്രായോഗികമല്ല.
ബഹുസ്വര സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈവിദ്ധ്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് വാദവും ഹിന്ദുത്വരാഷ്ട്രവാദവും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. നോട്ട് നിരോധന പ്രതിസന്ധി മൂലം രാജ്യത്ത് ജനജീവിതം ദുരിതപൂര്‍ണ്ണമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആര്‍. രാജേഷ് കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago