HOME
DETAILS
MAL
മഞ്ചൂരില്‍ വീടുകളും കടകളും പൊളിച്ച് നീക്കി
backup
December 30 2016 | 06:12 AM
മഞ്ചൂര്‍: ഊട്ടി-മഞ്ചൂര്‍ പാതയിലെ ഹൈവേയില്‍ അനധികൃതമായി നിര്‍മിച്ച വീടുകളും കടകളും ദേശീയപാത വിഭാഗം പൊളിച്ച് നീക്കി. 18 വീടുകളും 22 കടകളും, രണ്ട് ക്ഷേത്രങ്ങളും ഒരു ബസ്സ്റ്റോപ്പുമാണ് പൊളിച്ച് നീക്കിയത്. രണ്ട് ജെ.സി.ബികള്‍ ഉപയോഗിച്ചാണ് പൊളിച്ച് നീക്കല്‍. എന്‍ജിനീയര്‍ മുരുകന്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ഇതുസംബന്ധിച്ച് ഉടമകള്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. ഗതാഗത തടസത്തിന് കാരണമാകുന്ന കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."