HOME
DETAILS
MAL
സ്വകാര്യ ഭൂമിയില്‍ സി.പി.എം കൊടിനാട്ടിയ സംഭവം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു
backup
December 30 2016 | 06:12 AM
ആലക്കോട്: സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊടിനാട്ടിയിതില് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വസ്തുവില്‍ പ്രവേശിപ്പിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കാന്‍ തയാറായി കൊള്ളാന്‍ ഭീഷണി മുഴക്കി പോസ്റ്റര്‍ പതിപ്പിച്ച നടപടി ന്യായികരിക്കാന്‍ ആവില്ല.
യോഗത്തില്‍ മണ്ഡലം വി.എം ചാക്കോ, ഡി.സി.സി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി, ചാര്‍ലി ആന്റണി, ജോസ് താന്നിയ്ക്കല്‍, കെ.പി മാത്യുസ് തോമസ് നടുത്തൊട്ടി, ഫ്രാന്‍സിസ് ചേംബ്ലാങ്കല്‍, കെ.ഇ ജബാര്‍, സലീം പാത്തിക്കതൊട്ടി, എം.പി പത്രോസ്, രാജു പൗലോസ്, ഒ.പി സണ്ണി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബിജു ജോസഫ്, അവിരാന് കുട്ടി ജോസഫ്, അമീര്‍ മുഹമ്മദ്, റോജി ചവര്‍ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."