HOME
DETAILS
MAL
മൃതദേഹം കൊണ്ടു പോയ ആംബുലന്‍സ് കേടായി
backup
December 30 2016 | 06:12 AM
മൂന്നാര്‍: ശ്മശാനത്തിലേക്ക് മൃതദേഹം വഹിച്ചുകൊണ്ടു പോയ ആംബുലന്‍സ് കേടായത് ചടങ്ങിനത്തെിയവരെ വലച്ചു. തുടര്‍ന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ വാഹനം തള്ളിയാണ് ശ്മശാനത്തിലത്തെിച്ചത്.
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ആംബുലന്‍സിനാണ് ദുര്‍ഗതിയുണ്ടായത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ആദിലക്ഷ്മിയുടെ സംസ്കാര ചടങ്ങിനായി മൂന്നാറിലെ ശാന്തിവനത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആംബുലന്‍സ് കേടായത്.
മൂന്നാര്‍ സുബ്രമണി ക്ഷേത്രത്തിന് സമീപത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് ഗ്രഹാംസ്ലാന്‍ഡ് റോഡിലേക്ക് പ്രവേശിച്ച് അല്പ നിമിഷങ്ങള്‍ക്കം കേടാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."