HOME
DETAILS
MAL
ധര്‍ണയും പ്രതീകാത്മക കുറ്റവിചാരണയും
backup
December 30 2016 | 06:12 AM
ഈരാറ്റുപേട്ട: കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് ഇന്ന് അഞ്ചിന് സെന്‍ട്രല്‍ ജങ്നില്‍ ധര്‍ണയും പ്രതീകാത്മക കുറ്റവിചാരണയും നടത്തും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."