HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: കെ.ജി.ഒ.യു കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍
backup
December 30 2016 | 07:12 AM
പ്രായം 60 വയസാക്കി ഉയര്‍ത്തണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിലെ ഗസറ്റഡ് ജില്ലാതല മേധാവി തസ്തികകളിലെ ഒഴിവുകള്‍ നികത്തുക, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
ഭാരവാഹികള്‍: വി ശശീന്ദ്രന്‍ (പ്രസി), എ.ആര്‍ ജിതേന്ദ്രന്‍, കെ വിജയന്‍(വൈസ് പ്രസി.), എന്‍ പ്രദീപ്കുമാര്‍(സെക്ര.), ശ്രീഹരി മിത്രന്‍, സി ഉണ്ണികൃഷ്ണന്‍(ജോ.സെക്രട്ടറി), യു.എന്‍ രാജചന്ദ്രന്‍(ട്രഷറര്‍), പി.വി നളിനി (വനിതാഫോറം കണ്‍വീനര്‍), ശൈലജ (ജോ. കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."