HOME
DETAILS

പെര്‍മിറ്റില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

  
backup
December 30 2016 | 19:12 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be

കൊച്ചി: പാരിസ്ഥിതികാനുമതിയോടു കൂടിയ പെര്‍മിറ്റില്ലാതെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലയിലെ ചിറ്റാറില്‍ ഡെല്‍റ്റ അഗ്രിഗേറ്റ് ആന്‍ഡ് സാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ കാലാവധി കഴിഞ്ഞ ക്രഷര്‍ -ക്വാറി യൂനിറ്റിന്റെ പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി ചിറ്റാര്‍ സ്വദേശി ഇ.എ ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
പെര്‍മിറ്റ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ക്രഷര്‍ യൂനിറ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരാതിക്കാരന്റെ അഭിപ്രായം കേട്ടശേഷമേ തീര്‍പ്പുണ്ടാക്കൂവെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
തുടര്‍ന്നാണു പാരിസ്ഥിതികാനുമതിയോടു കൂടിയുള്ള പെര്‍മിറ്റില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  27 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  43 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago