HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളി ഗ്രാമസഭ
backup
December 30 2016 | 23:12 PM
താമരശേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി ഗ്രാമസഭ സംഘടിപ്പിച്ചു. പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.കെ ജനാര്ദ്ധനന് പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ വിതരണം ചെയ്തു. കെ.സി വേലായുധന്, മുജീബ് മാക്കണ്ടി, റീന ബഷീര്‍, സൗദ ബഷീര്‍. ആര് എം റസാക്ക് , കെടി ഗീത , ഫാത്തിമാ ബീവി, ഉഷാകുമാരി, ഉസ്മാന് ചാത്തംച്ചിറ, മേരിക്കുട്ടി തോമസ് സംസാരിച്ചു. ജലീല്‍ സ്വാഗതവും ജെസ്മോള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."