HOME
DETAILS
MAL
പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു
backup
December 31 2016 | 03:12 AM
ചേര്‍ത്തല: മുനിസിപ്പല്‍ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒമ്പത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധന തുടരുമെന്നും വീഴ്ച ഇനിയും കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ ജയലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലുകള്‍ പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."