HOME
DETAILS
MAL
കെട്ടിക്കിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യണം
backup
December 31 2016 | 03:12 AM
കണ്ണൂര്‍: കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ റേഷന്‍കടകളിലൂടെ വിതരണം ചെയ്യണമെന്ന് ആംആദ്മി പാര്‍ട്ടി ജില്ലാകമ്മിറ്റി. നിലവിലെ വിതരണ സംവിധാനം അനുസരിച്ച് ഒന്നര വര്‍ഷമെടുത്താലും ഈ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തുതീരില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. തോമസ് കുര്യന്‍, കെ.എസ് സാദിഖ്, ബാലചന്ദ്രന്‍ തലശ്ശേരി, കെ അജയകുമാര്‍, മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."