HOME
DETAILS
MAL
ഇന്ത്യയിലേത് കാലഹരണപ്പെട്ട നിയമങ്ങളെന്ന്
backup
May 24 2016 | 18:05 PM
ന്യൂഡല്‍ഹി: അഭിപ്രായഭിന്നത അടിച്ചമര്‍ത്താന്‍ കാലഹരണപ്പെട്ട നിയമങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നതെന്ന് ഹ്യൂമന്റൈറ്റ് വാച്ച്. അഭിപ്രായസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യമുള്ള ഇന്റര്‍നെറ്റ് യുഗത്തില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതി ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും സംഘടന വിലയിരുത്തി.
ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന രാജ്യദ്രോഹം, ക്രിമിനല്‍ മാനനഷ്ടക്കുറ്റം എന്നിവയുടെ ഉപയോഗത്തെകുറിച്ചുള്ള റിപ്പോര്‍ട്ടും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."