HOME
DETAILS
MAL
ലോക മള്‍ട്ടിപ്പിള്‍ സ്കിലോറിസിസ് ദിനം ഇന്ന്
backup
May 24 2016 | 18:05 PM
കൊച്ചി: അമ്യത ഇന്‍സ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ന്യുറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മള്‍ട്ടിപ്പില്‍ സ്കിലോറിസിസ് ദിനം ഇന്ന് വിവിധ പരിപാടികളോടെ നടക്കും.
ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍ പരിപാടികളുടെ ഉദ്ഘാടനം കാലത്ത് 9.30 ന് ബി ബ്ലോക്ക് ലെക്ചര്‍ ഹാളില്‍ നിര്‍വഹിക്കും. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അമ്യത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നയര്, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, നാനോ സയന്‍സ് വിഭാഗം ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. ശാന്തികുമാര്‍ നായര്‍, ഡോ. രാജേഷ് പൈ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."