ചരിത്രം തിരുത്തിയും മാറിമറിഞ്ഞും
ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സംഭവങ്ങള്‍ക്ക് സാക്ഷിയായാണ് 2016 വിടപറയുന്നത്. വന്‍ പ്രകൃതിദുരന്തങ്ങളൊന്നും ഉണ്ടായില്ലെങ്കിലും തീവ്രവാദ ആക്രമണങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. വന്‍കിട ശക്തികള്‍ തമ്മില്‍ ശീതയുദ്ധം സജീവമായി. ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചേക്കുമെന്ന് ഭയപ്പെടുത്തി അമേരിക്കയില്‍ വ്യവസായിയും തീവ്രനിലപാടുകാരനുമായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി. സിറിയയിലും മ്യാന്‍മറിലും ഭരണകൂടങ്ങള്‍ സ്വന്തം പൗരന്മാരെ കൊന്നൊടുക്കി. ഇസ്‌റാഈലിനെതിരേ നിര്‍ണായകമായ രക്ഷാസമിതിയുടെ പ്രമേയം പാസായി. ക്യൂബന്‍ വിപ്ലവതാരകം ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. ഡിസംബര്‍ 28 ന് നാഗസാക്കി ഹിരോഷിമാ ആക്രമണങ്ങള്‍ക്ക് വഴിവച്ച പേള്‍ഹാര്‍ബര്‍ സ്മാരകത്തില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും എത്തിയത് ചരിത്രസംഭവമായി...
[gallery columns="1" size="large" link="file" ids="116669,205843,146313,30449,60817,122848,3102,205858,162187,42082,17453,3425,205862"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."