HOME
DETAILS
MAL
ശമ്പളവും പെന്‍ഷനും അക്കൗണ്ടുകളില്‍ എത്തും: മന്ത്രി
backup
January 01 2017 | 04:01 AM
കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ജനുവരിയിലെ ശമ്പളവും പെന്‍ഷനും കൃത്യമായി അക്കൗണ്ടില്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ഇതു നോട്ടായി പിന്‍വലിക്കാനാകുമോ എന്നറിയില്ല. ആവശ്യപ്പെട്ട കറന്‍സി റിസര്‍വ് ബാങ്ക് ഇപ്പോഴും ലഭ്യമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."