HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ്: സഊദിയില്‍ ആറുപേര്‍ പിടിയില്‍
backup
January 01 2017 | 05:01 AM
ജിദ്ദ: എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആറുപേരെ പിടികൂടിയതായി മക്ക പൊലിസ്. എ.ടി.എമ്മുകളടക്കം പല ബാങ്കുകളില്‍ നിന്നും പണം തട്ടിയ കേസിലാണ് ഇവരെ പിടികൂടിയത്. ജിദ്ദയിലെ ബാങ്കുകളിലുള്ള എ.ടി.എം മെഷീനുകളില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഘടിപ്പിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."